BREAKING / 1 Month ago
നിമിഷപ്രിയയുടെ മോചനം തടയുന്ന രീതിയിൽ നടത്തുന്ന വിദ്വേഷ പ്രചരണം തടയണം - സലീം മടവൂർ
മുതിർന്ന സോഷ്യലിസ്റ്റും സാമൂഹിക പ്രവർത്തകനുമായിരുന്ന കറുത്തെടുത്ത് കുഞ്ഞിക്കണ്ണൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു സലീം മടവൂർ..
ഫോട്ടോ: ആർ.ജെ.ഡി മേപ്പയ്യൂർ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച കറുത്തെടുത്ത് കുഞ്ഞിക്കണ്ണൻ അനുസ്മരണം ദേശീയ സമിതി അംഗം സലിം മടവൂർ ഉദ്ഘാടനം ചെയ്യുന്നു.
.