ഓണം കെങ്കേമമാകും; സപ്ലൈകോയില്‍ അത്ഭുതം
BREAKING / 2 Days ago

ഓണം കെങ്കേമമാകും; സപ്ലൈകോയില്‍ അത്ഭുതം

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാനം സ്വന്തമാക്കി സപ്ലൈകോ. വിലയില്‍ റെക്കോഡിട്ട വെളിച്ചെണ്ണയെ സപ്ലൈകോ വഴി വില കുറച്ച് ലഭ്യമാക്കിയതും കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ അളവില്‍ അരി വിതരണം ചെയ്യാന്‍ തുടങ്ങിയതുമാണ് ജനങ്ങളെ ആകര്‍ഷിച്ചത്.

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മാണ പ്രവൃത്തിയ്ക്ക് ഇന്ന്  തുടക്കം
BREAKING / 2 Days ago

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മാണ പ്രവൃത്തിയ്ക്ക് ഇന്ന് തുടക്കം

logo

newsindialine.com

  • a venture of Democrats

Follow Us

© Copyright 2021 - newsindialine.com. All rights reserved.