BREAKING / 14 Hours ago
പൂളച്ചാലിൽ കല്യാണി അമ്മ നിര്യാതയായി.
ഭർത്താവ് : പരേതനായ പൂളച്ചാലിൽ കുഞ്ഞിരാമൻ.ക്കൾ : കുഞ്ഞി കേളപ്പൻ, കുഞ്ഞിക്കണ്ണൻ , ബാലകൃഷ്ണൻ, പി സി നാരായണൻ (റിട്ട. പി.ഡബ്ല്യു.ഡി ഇലട്രിക്കൽ വിഭാഗം ജീവനക്കാരൻ, കോഴിക്കോട് ), കമല , പി.സി.ചന്ദ്രൻ (സി .പി . എം, കായലാട് ബ്രാഞ്ച് അംഗം), രാജീവൻ.