ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ മേപ്പയ്യൂരിൽ എസ് പി സി ത്രിദിന ഓണ ക്യാമ്പ് പേരാമ്പ്ര സബ് ഡിവിഷൻ ഡിവൈഎസ്പി എൻ.സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
ആർ.ജെ.ഡി. അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത ഡോ. വർഗീസ് ജോർജ്, ഡോ. ഷബ് ല മുഹമ്മദ് മുസ്തഫക്ക് ഉപഹാരം നൽകുന്നു.
സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി 27 നകം പൂർത്തിയാക്കണം.
7937 കോടി ചെലവില്‍ അതിവേഗപാത; കേരളത്തിലെ ലെ ദൂരം രണ്ട് മണിക്കൂര്‍ കുറയും