തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ, ആന്ധ്രാപ്രദേശ്, കർണാടക, കേരളം-മാഹി എന്നിവിടങ്ങളിൽ വടക്കു-കിഴക്കൻ (തുലാവർഷം) മൺസൂൺ മഴ ആരംഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.