കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) കൊഴുക്കല്ലൂർ യൂണിറ്റ് കൺവെൻഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.രമണി ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചെറുവണ്ണൂർ വെസ്റ്റ് യൂണിറ്റ് കുടുംബ സംഗമം ഗ്രാമ പഞ്ചായത്ത് അംഗം എ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
കൊയിലാണ്ടി നഗരസഭാ വികസന കാര്യസമിതി അധ്യക്ഷ ഇന്ദിര ടീച്ചർ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നു.
ചെറുവണ്ണൂർ ഈസ്റ്റ് യൂണിറ്റ് കൺവെൻഷൻ മഠത്തിൽ മുക്ക് ആവള ടി വായനശാല ഹാളിൽ സംസ്ഥാന കമ്മിറ്റി അംഗം കെ വി രാഘവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.