BREAKING / 1 Month ago
തൊഴില്‍ സാധ്യതാ വാർത്തകൾ, കോഴ്സുകൾ മുതലായവ
ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫയര്‍മാന്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനത്തില്‍ പഞ്ചകര്‍മ അസിസ്റ്റന്റിനെ (മെയില്‍) നിയമിക്കും. സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് ധനസഹായം കോഴിക്കോട് ഗവ. ഐ.ടി.ഐയില്‍ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സ്