ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ മേപ്പയ്യൂർ മേഖലാ കൺവെൻഷൻ 
BREAKING / 17 Hours ago

ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ മേപ്പയ്യൂർ മേഖലാ കൺവെൻഷൻ 

ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ മേപ്പയ്യൂർ മേഖലാ കൺവെൻഷൻ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നിബിത ഉദ്ഘാടനം ചെയ്യുന്നു

അധികാരത്തോട് സത്യം വിളിച്ചു  പറയുന്ന മാധ്യമ പ്രവർത്തനം കാലത്തിന്റെ ആവശ്യമെന്ന് ഐ.ആർ.എം.യു സംസ്ഥാന പ്രസിഡന്റ് പി.കെ.ഹാരിസ്
BREAKING / 1 Year ago

അധികാരത്തോട് സത്യം വിളിച്ചു പറയുന്ന മാധ്യമ പ്രവർത്തനം കാലത്തിന്റെ ആവശ്യമെന്ന് ഐ.ആർ.എം.യു സംസ്ഥാന പ്രസിഡന്റ് പി.കെ.ഹാരിസ്

ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ കോഴിക്കോട്ജില്ലാ സമ്മേളനം അകലാപ്പുഴ ലേക് വ്യൂ പാലസിൽ ഐ.ആർ.എം.യു സംസ്ഥാന പ്രസിഡന്റ് പി.കെ.ഹാരിസ് ഉദ്ഘാടനം ചെയ്യുന്നു

മാധ്യമ പ്രവർത്തകർക്ക് ചികിത്സക്കും പരിശോധനകൾക്കും
പ്രത്യേക ആനുകൂല്യങ്ങൾ  നൽകി കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രി
BREAKING / 1 Year ago

മാധ്യമ പ്രവർത്തകർക്ക് ചികിത്സക്കും പരിശോധനകൾക്കും പ്രത്യേക ആനുകൂല്യങ്ങൾ നൽകി കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രി

വിവിധ പരിശോധനകൾക്കും ചികിത്സക്കും 10 ശതമാനം മുതൽ 50 ശതമാനം വരെ ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രഖ്യാപനം അകലാപ്പുഴ ലേക് വ്യൂ പാലസിൽ നടന്ന ഐ.ആർ.എം.യു ജില്ലമ്മേളന വേദിയിൽ നടന്നു. ഡിസ്പ്ലേ ബോർഡ് പ്രകാശനം യൂണിയൻ സംസ്ഥാന പ്രസിഡന്റ് പി.കെ. ഹാരിസ്, സ്റ്റാർ കെയർ ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ വിനീഷ് നെല്ലിശ്ശേരി,ജില്ലാ സെക്രട്ടറി പി കെ പ്രിയേഷ് കുമാർ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.

മാധ്യമപ്രവർത്തകരുടെ കോഴിക്കോട് ജില്ലാ സമ്മേളനം മെയ് 2, 3 തിയ്യതികളിൽ അകലാപ്പുഴയിൽ നടക്കും.
BREAKING / 1 Year ago

മാധ്യമപ്രവർത്തകരുടെ കോഴിക്കോട് ജില്ലാ സമ്മേളനം മെയ് 2, 3 തിയ്യതികളിൽ അകലാപ്പുഴയിൽ നടക്കും.

ലേക് വ്യൂ പാലസിൽ നടക്കുന്ന സമ്മേളനം വനം- വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പിൽ എം പി, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ എന്നിവർ മുഖ്യാതിഥികളാണ്.

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മാണ പ്രവൃത്തിയ്ക്ക് ഇന്ന്  തുടക്കം
BREAKING / 1 Year ago

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മാണ പ്രവൃത്തിയ്ക്ക് ഇന്ന് തുടക്കം

logo

newsindialine.com

  • a venture of Democrats

Follow Us

© Copyright 2021 - newsindialine.com. All rights reserved.