മേപ്പയ്യൂർ ടൗണിൽ അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെ നിര്യാണത്തിൽ നടന്ന സർവകക്ഷി അനുശോചന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ പ്രസംഗിക്കുന്നു.
മുൻസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അദ്ധ്യക്ഷ്യം വഹിച്ചു. എം എൽ എ കാനത്തിൽ ജമീല സംസാരിക്കുന്നു.
കൂത്ത്പറമ്പ് വെടിവെപ്പിലെ പോരാളി പുഷ്പൻ്റെ ഭൗതിക ശരീരം മേനപ്രം കൂത്ത്പറമ്പ് രക്ത സാക്ഷി സ്മാരക വായനശാലയുടെ മുന്നിലുള്ള പാർട്ടി സ്ഥലത്ത് സംസ്ക്കരിച്ചു.
ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ ഐ.സജീവൻ അധ്യക്ഷത വഹിച്ചു.