BREAKING / 3 Hours ago
ചവറമൂഴി പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. 9.289 കോടി രൂപ ചെലവിലാണ് പാലം നിർമിക്കുന്നത്.
മലയോര ഹൈവേയിൽ നിർമിക്കുന്ന ചവറമൂഴി
പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു