BREAKING / 5 Days ago
ഉണ്ണര - അമ്മദ്മാസ്റ്റർ ദിനം ഇന്ന് ***
മേപ്പയ്യൂരിൽ കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം; ***പയ്യോളിയിൽ പൊതുസമ്മേളനം
ഉണ്ണര - അമ്മദ്മാസ്റ്റർ ദിനാചരണത്തോട് അനുബന്ധിച്ചാണിത്. കാലത്ത് 8 മണിക്ക് നന്താനത്ത് മുക്കിൽ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും.