BREAKING / 18 Hours ago
ശിശുകേന്ദ്രീകൃത വ്യക്തിവികാസത്തിന് മേപ്പയ്യൂരിലെഅങ്കണവാടികൾ മികച്ചത്
നവംബർ ഒന്നിന് മൂന്ന് അങ്കണവാടികൾ ഉദ്ഘാടനം ചെയ്യുന്നു.
******** പ്രസിഡൻ്റ് പറയുന്നു: ********
''എല്ലാഅംഗൻവാടികളും ക്രാഡിലാക്കാനാണ് ലക്ഷ്യം. ഇതിനകം 21 എണ്ണം ക്രാഡിലായി;നാലെണ്ണംകൂടി ഈ വർഷമാകും. മൂന്ന് അങ്കണവാടികളുടെ കെട്ടിട നിർമ്മാണം നടക്കുന്നു. രണ്ടെണ്ണത്തിന് ഫണ്ട് നീക്കിവെച്ചിട്ടുണ്ട്.
ഇവയുടെ നിർമാണംകൂടി സാധിക്കുന്നതോടെ മുഴുവൻ അങ്കണവാടികളും ആധുനികവൽക്കരിക്കപ്പെട്ട ഗ്രാമപഞ്ചായത്താകും;മേപ്പയ്യൂർ. ശിശു വികസനത്തിലും മാതൃസംരക്ഷണത്തിലും ഐക്യത്തോടെയുള്ള
സമീപനവും തീരുമാനവുമാണ് ഗ്രാമപഞ്ചായത്തിൻ്റേത്.''
കെ ടി രാജൻ പ്രസിഡണ്ട്,
മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത്