മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ നിബിതയുടെ ഭർതൃപിതാവ് വടക്കേ പറമ്പിൽ നാരായണൻ നിര്യാതനായി

20 Feb 2026 02:55 PM
മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ നിബിതയുടെ ഭർതൃപിതാവ്   വടക്കേ പറമ്പിൽ നാരായണൻ നിര്യാതനായി

സംസ്കാരം ഉച്ചയ്ക്ക് ഒരു മണി വീട്ടു വളപ്പിൽ.

മേപ്പയ്യൂർ:പാവട്ടുകണ്ടിമുക്കിലെ വടക്കേ പറമ്പിൽ നാരായണൻ (90) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: അശോകൻ, ദിനേശൻ, ഗിരീഷ്, ഷാജി. മരുമക്കൾ: ഉഷ, ധന്യ, നിബിത (മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, സി പിഐ (എം) പാവട്ട് കണ്ടിമുക്ക് ബ്രാഞ്ച് അംഗം) , ലസ്ന. സഹോദരങ്ങൾ: ദാമോദരൻ ,ജാനു, സരോജിനി, ശാരദ, ശാന്ത, കമല,പരേതരായ കേളപ്പൻ, കുഞ്ഞിക്കണ്ണൻ . സംസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടു വളപ്പിൽ.